കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു പി.സ്കൂളിൽ നടന്ന തുഞ്ചൻ ദിനാചരണം പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, അനുസ്മരണ പ്രഭാഷണം നടത്തി.ടി.വി. മയ, ഗോപിക, സുവർണ ഷീബ.ബി പിള്ള, ഷീല ദേവി, കെ.എൻ ഉഷ തുടങ്ങിയവർ സംസാരിച്ചു.