നഗരസഭ ഒന്നാംവാർഡിൽ കുട്ടികളുടെ പാർക്കിൽ വാർഡു കൗൺസിലർ ജെസ്മിജിജൊ ഔഷധച്ചെടികൾ നട്ട് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി: നഗരസഭ ഒന്നാംവാർഡിൽ പുതുവത്സര ദിനത്തിൽ ഔഷധച്ചെടികൾ നട്ടു. കുട്ടികളുടെ പാർക്കിൽ വാർഡ് കൗൺസിലർ ജെസ്മി ജിജോ ഔഷധച്ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു. ഷാജൻ തേലപ്പിള്ളി, ഷിബി പാപ്പച്ചൻ, രാജുവർഗീസ്റോയ് തേല്പിള്ളി, പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു.