gracy
ഗ്രേസി

ആലുവ: ആലുവയിലെ ആദ്യകാല വനിതാ ഫോട്ടോഗ്രഫർ ആലുവ ഉളിയന്നൂർ കുമ്മനംചാത്ത് വീട്ടിൽ പരേതനായ രാജുവിന്റെ ഭാര്യ മരിയാസൂസി രാജു (ഗ്രേസി 57) നിര്യാതയായി. ആലുവയിലെ വർണ്ണ സ്റ്റുഡിയോ ഉടമയായിരുന്നു. സ്റ്റുഡിയോ നിർത്തിയശേഷം കുറച്ചുകാലമായി ബംഗളൂരുവിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ചികിത്സാർത്ഥം ആലുവയിലെത്തിയത്. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: മീനു, അതുല്യ.