കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ് കരയോഗം സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് വി വി ജനാർദ്ദനൻ ആചാര്യന്റെ വെങ്കല പ്രതിമയിൽ ഹാരാർപ്പണം നടത്തി.
സെക്രട്ടറി കെ.സി ജയകുമാർ, ഖജാൻജി എം.എസ് ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.