കളമശേരി: ആലുവ ജലശുദ്ധീകരണ ശാലയിൽ വാർഷിക അറ്റകുറ്റ പണി നടക്കുന്നതിനാൽ ജനുവരി5ന് രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണി വരെ കളമശേരി, ഏലൂർ മേഖലകളിൽ ശുദ്ധജലവിതരണം തടസപെടും.