snake

കോലഞ്ചേരി: പാമ്പിനെ പിടികൂടാൻ ഇനി വിളിപ്പുറത്തുണ്ട് ലൈസൻസുള്ള പാമ്പ് പിടുത്തക്കാർ . വനം വകുപ്പ് ആരംഭിച്ച പാമ്പ് പിടിത്ത പരിശീലനം ജില്ലയിൽ 16 പേർ പൂർത്തിയാക്കി. 16 പേരും വോളന്റിയർമാരാണ്. ഇത് കൂടാതെ വനം വകുപ്പിന്റെ ഏഴ് ജീവനക്കാരും സജ്ജമാണ്. കേരള ഫോറസ്​റ്റ് ട്രെയിനിംഗ് ഇൻസ്​റ്റി​റ്റ്യൂട്ടാണ് ഇവർക്ക് പരിശീലനം നല്കിയത്. ട്രെയ്നിംഗ് ലഭിച്ചവരല്ലാതെ മറ്റാർക്കും പാമ്പിനെ പിടികൂടാൻ അനുവാദമില്ല. പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ വനം വകുപ്പ് വൈൽഡ് ലൈഫ് ആക്ട് അനുസരിച്ച് കേസെടുക്കും.

ജീവനക്കാർ

1.പ്രഭുൽ.എസ് കുട്ടശേരി ബീറ്റ് ഓഫീസർ കോതമംഗലം 8907143602

2.പി.സനൽ ശേഖർ ബീറ്റ് ഓഫീസർ മലയാറ്റൂർ 8848648515

3.പി.പി രവി ഫോറസ്റ്റ് വാർഡൻ മലയാറ്റൂർ 9496944677, 9048987677

4.അനിൽ കുര്യൻ ഇ.ഡി വാച്ചർ മലയാറ്റൂർ 9961813630

5.കെ.ജി.രഞ്ജിത്ത് എസ്.എഫ്. ഒ മലയാറ്റൂർ 9745400706

6.കെ.എൻ രതീഷ് ഇ.ഡി വാച്ചർ മലയാറ്റൂർ 9747584179

7.കെ.കെ.മനോജ് എസ്.എഫ്.ഒ കോടനാട് 8281934531

വൊളന്റിയർമാർ

1.ജോൺ രാജേഷ് .കെകണ്ണമാലി, കൊച്ചി 8289994162, 7994385907

2.ക്രിസ്റ്റൽ ഹാർട്ട് സിംഗ് പാലാരിവട്ടം 9895031123

3.വിദ്യ രാജു,പനമ്പിള്ളി നഗർ 9496451335

4.പി.എ. ഷമീർ കപ്പലണ്ടിമുക്ക് 8891804540

5.സുജിത് ബാബു, തുറവൂർ 7592901909

6.ബെന്നി ദേവസി, കൊറ്റമം 8593866641

7.സി.എ. മുഹമ്മദ് സനീർ, കീഴ്മാട്, ആലുവ 989594220

8.അബ്ദുൾ ഖാദർ, ആലുവ, 9846077122

9.കെ.വി.സന്തോഷ്കുമാർ, അങ്കമാലി 9495127660

10.മിലൻ ജോസഫ്, ആലുവ 9075214878

11.നിസ്സാം സലീം, കടവന്ത്ര 9645267738

12.ടി.എസ്. കൃഷ്ണകുമാർ, മട്ടാഞ്ചേരി 7736204737

13.സന്ദീപ് കെ.ദാസ് , മഞ്ഞുമ്മൽ, ഏലൂർ 9496319648

14.എൻ.ഡി. ആന്റണി, പെരുമ്പാവൂർ 9526976605‌

15.എ,.ഡി.ജോസഫ്, കോതമംഗലം 9526960126

16.പി.വി.ജിജി, കുട്ടമ്പുഴ 9961767408