saradha-83

കൊച്ചി: കലൂർ മണപ്പാട്ടിപ്പറമ്പിൽ ചിറക്കത്തറ പരേതനായ നാരായണന്റെ ഭാര്യ ശാരദ (83) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ,​ ഷീല,​ സാബു,​ സുരേഷ്,​ സുനിൽ,​ പ്രദീപ്. മരുമക്കൾ: പത്മ,​ ബാബു,​ കല,​ വത്സ,​ മിനി,​ സ്മിത.