alamma-84

വാളകം: കുന്നാക്കാൽ കീരിമോളേൽ പരേതനായ അബ്രഹാമിന്റെ ഭാര്യ ഏലമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുന്നുക്കുരുടി സെന്റ് ജോർജ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്,​ ബേബി (മുംബയ്),​ ചിന്നമ്മ,​ ലില്ലി,​ ലിസി,​ ലീല.