gopalakrishna-variyar-75

ചെന്നൈ: പറവൂർ മന്നം ലക്ഷ്മീ നിവാസിൽ ഗോപാലകൃഷ്ണ വാര്യർ (75) ചെന്നൈയിൽ മടിപാക്കത്തുള്ള വസതിയിൽ വച്ച് നിര്യാതനായി. ഭാര്യ: ചാന്ദ്നി വാര്യർ. മകൻ: സുദർശൻ.