കോലഞ്ചേരി: ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർ 9 നു മുമ്പായി വാങ്ങണമെന്ന് സിവിൽ സപ്ളൈസ് അധികൃതർ അറിയിച്ചു.