covid

കൊച്ചി: ജില്ലയിൽ ഇന്നലെ 746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 691പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ അന്യസംസ്ഥാനത്തു നിന്ന് എത്തിയവരും 61 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 552 പേർ രോഗമുക്തി നേടി. 684 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 941 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 27, 637

 വീടുകളിൽ: 27,093

 കൊവിഡ് കെയർ സെന്റർ: 03

 ഹോട്ടലുകൾ: 541

 കൊവിഡ് രോഗികൾ: 9060

 14 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

കറുകുറ്റി :40
കവളങ്ങാട് :25

തുറവൂർ: 22
തൃക്കാക്കര:22
കിഴക്കമ്പലം:18
കൂവപ്പടി:18
പാറക്കടവ് :17
മഴുവന്നൂർ:16
കളമശ്ശേരി :15
കാലടി: 15
തൃപ്പൂണിത്തുറ:14
ശ്രീമൂലനഗരം :14
കാഞ്ഞൂർ:13
കുമ്പളം:13
വാരപ്പെട്ടി:13
കോട്ടുവള്ളി:12
നെടുമ്പാശ്ശേരി :12
പള്ളുരുത്തി:12
പിറവം:12
ഫോർട്ട് കൊച്ചി:12
മൂവാറ്റുപുഴ:12
കടുങ്ങല്ലൂർ:11
പല്ലാരിമംഗലം :11
കോതമംഗലം:10
പോത്താനിക്കാട് :10
മൂക്കന്നൂർ:10
വടവുകോട് :10
ഇലഞ്ഞി :09
കരുമാലൂർ :09
കലൂർ :09
അയ്യമ്പുഴ :08
ആരക്കുഴ :08
ആലുവ :08
പെരുമ്പാവൂർ :08