കോലഞ്ചേരി : 45 ദിവസം മുതൽ 60 ദിവസം വരെ പ്രായമായ സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നാളെ (തിങ്കൾ) രാവിലെ 9.30ന് കോലഞ്ചേരി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യും. കർഷകർ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.