rugmani

അങ്കമാലി: ചെത്തിക്കോട് തലാഗേരി പരേതനായ പരമേശ്വരന്റെ ഭാര്യ രുഗ്മിണി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. നായത്തോട് പൈനുങ്ങൽ കുടുംബാംഗമാണ്. മക്കൾ: രാജു, (ബോംബെ ടയേഴ്‌സ് ഇടപ്പിള്ളി), ബാബു (തൊഴിലാളി ടയേഴ്‌സ് പെരുമ്പാവൂർ), ഷാനവാസ് (ഭാരത് ടയേഴ്‌സ് ആലുവ), അനിൽ (ഭാരത് ടയേഴ്‌സ് ആലുവ), സുരേന്ദ്രൻ (ബോംബെ ടയേഴ്‌സ് ഇടപ്പള്ളി). മരുമക്കൾ: മിനി, സീമ, ബിജി, അമ്പിളി, സിന്ധു.