joseph-85

അങ്കമാലി : മൂക്കന്നൂർ പുതുശേരി ചെറിയയുടെ മകൻ പി.സി. ജോസഫ് (85) നിര്യാതനായി. ഭാര്യ: റോസി.
മക്കൾ: സോളി (സൗദി അറേബ്യ), ബൈജു, പോൾ, സനോ. മരുമക്കൾ: സന്തോഷ്, ലൈജി, സൗമ്യ, ലിപിക.