കോടനാട്: പുത്തൻപുരയ്ക്കൽ ഗിരിജാഭവനിൽ പി.കെ. രാജമ്മ (രാജമ്മ ടീച്ചർ - 91) നിര്യാതയായി. മക്കൾ: ഗിരിജ, ശശികുമാർ, ഗണേഷ്. മരുമക്കൾ: ശശിധരൻ, സുശീല, ശ്രീലേഖ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.