പെരുമ്പാവൂർ: കോടനാട് ചെട്ടിനട പള്ളിപ്പടിയിൽ തറനിലത്ത് വീട്ടിൽ ഗംഗാധര ശാസ്ത്രിയുടെ മകൻ ഡോ. രാജീവ് (70) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഡോ. സുജിത്ത്, ഡോ. അനിജ. മരുമകൾ: ഡോ. ആശാ സുജിത്ത്.