p-k-gopinathan-67

കൊച്ചി: എറണാകുളം മുൻ ഡെപ്യൂട്ടി കളക്ടർ തൃപ്പൂണിത്തുറ മേക്കര ഇന്ദുവിഹാറിൽ പി.കെ. ഗോപിനാഥൻ (67) നിര്യാതനായി. ഭാര്യ: പരേതയായ പി.പി. ഇന്ദിര, മക്കൾ: നീഹാര (പി.ആൻഡ് ജി), ഹരിത (എസ്.ബി.ഐ). മരുമക്കൾ: സന്ദേശ്, രാഹുൽ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.