പറവൂർ: വടക്കുപുറം ചിറമ്മൽ ശ്രീനിവാസൻ (80) നിര്യാതനായി സംസ്‌കാരം ഇന്ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: സിനി,ഷൈനി. മരുമക്കൾ: പ്രസന്നൻ, രൂപേഷ്.