മൂത്തകുന്നം: പുത്തൻപുരയ്ക്കൽ പരേതനായ രഘുവിന്റെ ഭാര്യ സരള (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീത്തുവളപ്പിൽ. മക്കൾ: രജീഷ്, രേഷ്മ, രഞ്ജിത്ത്. മരുമക്കൾ: അനിൽ, ജിഷ, ചിഞ്ചു.