sujil

ഏലൂർ : നഗരസഭ സാക്ഷരത മിഷൻ പത്താംതരം, പ്ലസ്ടു തുല്യത ക്ലാസുകൾ ആരംഭിച്ചു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അംബികാ ചന്ദ്രൻ , പി.എം അയൂബ്, പി.എ.ഷെരീഫ്, ടി.എൻ.ഷെനിൻ, ജില്ലാ കോഡിനേറ്റർ സുബൈദ ,കെ.ആർ.മാധവൻ കുട്ടി സാർ . വി.വി.സിനി എന്നിവർ സംസാരിച്ചു.