bus-stop

കോട്ടയം എറണാകുളം റൂട്ടിൽ തൃപ്പൂണിത്തുറ പുതിയകാവിലെ ബസ് കാത്തിരിപ്പുകേന്ദ്രം ആരെയും ആകർഷിക്കും. ഉപേക്ഷിച്ചുകളഞ്ഞ സൈക്കിൾ ചക്രങ്ങളും പാർട്സുകളും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കൂട്ടായ്മയാണ് സംരംഭത്തിന് പിന്നിൽ.വീഡിയോ :ജോഷ്‌വാൻ മനു.