tyalas
സകൂൾ പരിസരം കൗൺസിലർ ടി വൈ ഏല്യാസിൻ്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു.

അങ്കമാലി: നായത്തോട് ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം വാർഡ് കൗൺസിലർ ടി.വൈ ഏല്യാസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ക്ലാസ് മുറികളും മറ്റും പി.ടി.എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അണുവിമുക്തമാക്കിയിരുന്നു.