jijan-joseph-51
ജീജൻ ജോസഫ്

പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂല മഠത്തിപറമ്പിൽ ജീജൻ ജോസഫ് (51) നിര്യാതനായി. ഭാര്യ: റീനി. മക്കൾ: രേഷ്മ , റിജിൻ ജോസഫ്. മരുമകൻ: ജിൻ്റോ