വള്ളപ്പുറത്ത്... എറണാകുളം തോപ്പുംപടി ബി.ഒ.ടി. പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വള്ളം കയറ്റി വെയ്ക്കുന്ന തീരത്ത് പുതുവത്സരദിനത്തോടനുബന്ധിച്ച് വള്ളത്തിന്റെ മാതൃകയിൽ നിർമിച്ച ഡമ്മി.