മട്ടാഞ്ചേരി: പാണ്ടിക്കുടി ടി.ഡി.പടിഞ്ഞാറ് പാടശ്ശേരി പറമ്പിൽ പരേതനായ പുഷ്പരാജിന്റെ ഭാര്യ പുഷ്പകുമാരി (രാജി - 62 ) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ശിവരാജ്, ശിവരഞ്ജിനി. മരുമകൻ: പ്രദീപ് ലക്ഷ്മണൻ