വടുതല : പുഷ്പക റോഡിൽ നെടുങ്ങൂർ വീട്ടിൽ വർഗീസിന്റെ ഭാര്യ ടെസി (58) നിര്യാതയായി. മക്കൾ: വിൽബി, വിൽസി ( സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ്, കൊച്ചി ), ആൽബിൻ (സൗദി അറേബ്യ). മരുമക്കൾ: വിബിൻ, ഷിജോ.