k-v-emmanual-83
കെ.വി.ഇമ്മാനുവൽ

വാഴക്കുളം: മൂവാറ്റുപുഴ നിർമല ഹൈസ്‌കൂൾ റിട്ട. അധ്യാപകൻ നടുക്കര കുറുപ്പുമഠം കെ.വി.ഇമ്മാനുവൽ (മാനുവൽ സാർ - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ ; ജോജു, പരേതയായ മീന. മരുമക്കൾ: ജോ ഇലവനാൽ, ഷൈനി.