madhavan-73
മാധവൻ

ആലങ്ങാട് : കാക്കനാട്ട് പറമ്പിൽ മാധവൻ (73) നിര്യാതനായി. കെ.എസ്.ഇ.ബി (റിട്ട.) ജീവനക്കാരനാണ്. ഭാര്യ : പുഷ്പ. മക്കൾ : അജി, ജിജി. മരുമക്കൾ : സുനിൽ, സുവർണ