പറവൂർ സെക്ഷൻ: ഡോൺബോസ്കോ ആശുപത്രി, മുനിസിപ്പൽ ടൗൺഹാൾ, അമ്പാട്ടുറോഡ്, ടാക്സി സ്റ്റാൻഡ്, ഐശ്വര്യ നഗർ, കുറ്റിച്ചിറപ്പാടം, ബോട്ടുജെട്ടി, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.