പറവൂർ: കൊച്ചിൻ ദേവസ്വം ബോർഡ് കണ്ടശാംകടവ് അന്തിക്കാട് പത്യാല ഭഗവതി ക്ഷേത്രത്തിൽ ശാന്തിയായി നിയമനം ലഭിച്ച ജിജീഷ് ശാന്തിയെ സി.പി.എം തുരുത്തിപ്പുറം ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, എ.എ. കൊച്ചമ്മു, കെ.എസ്. സനീഷ്, കെ.കെ. ചെല്ലപ്പൻ, കെ.എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.