ഫോർട്ട്‌കൊച്ചി സെക്ഷൻ: ഫോർട്ട് വർക്‌ഷോപ്പ്, അംഗൻവാടി, സെന്റ് മൈക്കീൽ ചാപ്പൽ, എസ്.ബി.ഐ ട്രെയിനിംഗ് സെന്റർ, പരേഡ്ഗ്രൗണ്ട്, ഡച്ച്‌സെമിട്രീ, ഫോർട്ട് കൊച്ചി സബ്‌സ്റ്റേഷന, മെക്കാൻസി ഗാർഡൻ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ചോറ്റാനിക്കര സെക്ഷൻ: കൊല്ലംപടി, വാട്ടർടാങ്ക് റോഡ്, എ.ആർ.ക്ലബ്ബ്, ഹിൽപാലസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്ഷൻ: ഗുണപറമ്പ് അഴീപ്പാലം മുതൽ ചെല്ലാനം സൗത്ത് വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ