ഏലൂർ : ദേശീയ വായനശാലയുടെ പുതിയ ഭാരവാഹികളായി
പ്രസിഡന്റ് എം.പത്മകുമാർ, വൈസ് പ്രസിഡന്റ് വിദ്യ വി. മേനോൻ, സെക്രട്ടറി എസ്. നീലാംബരൻ, ജോ. സെക്രട്ടറി വിഷ്ണുദാസ്, കമ്മിറ്റിഅംഗങ്ങൾ പി.എസ്.അനിരുദ്ധൻ, പി.ബി.രാജേഷ്, പി.വി.സുഭാഷ്, സത്യൻ, ദീപ്തി എന്നിവരെ തിരഞ്ഞെടുത്തു. കൂടൽ ശോഭൻ അദ്ധ്യക്ഷത വഹിച്ചു.