അങ്കമാലി : അങ്കമാലി കളത്തിവീട്ടിൽ കെ. ടി. വർക്കി (87 - റിട്ട: എ ജി എം & പ്രിൻസിപ്പൾ കാത്തലിക് സിറിയൻ ബാങ്ക് ട്രെയിനിങ്ങ് കോളേജ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ ശാന്ത. മക്കൾ : പ്രേംജി (മനേജർ കാത്തിലിക് സിറിയൻ ബാങ്ക് മുബൈ), മനോജ് (ബിസിനസ് ). മരുമക്കൾ : സീമ, ഐസി.