varkey-73
വർക്കി

നെടുമ്പാശ്ശേരി: നെടുവന്നൂർ കോയിക്കര വർക്കി (73) നിര്യാതനായി. മുൻ ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗമാണ്. ഭാര്യ: ജോണ. മക്കൾ: കെ.വി. ജിജോ ( ലൈബ്രേറിയൻ, ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ, കപ്രശ്ശേരി ). കെ.വി.ഷിബു, കെ.വി.സോജൻ, ഷീന. മരുമക്കൾ: ജിൻസി ( ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ സ്‌കൂൾ, ആലുവ ), മഞ്ജു ( മുത്തൂറ്റ് ബാങ്ക്, നെടുമ്പാശ്ശേരി), ബാബു​