skssf
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ ഡീൽ കുര്യക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: തിരുവനന്തപുരം മുതൽ കാസർകോട് വരെ സമസ്ത കേരള സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് പേഴയ്ക്കാപ്പിള്ളിയിൽ സ്വീകരണം നൽകി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉത്ഘാടനം ചെയ്തു. സയ്യിദ് സൈഫുദ്ദീൻ ഫൈസി തങ്ങൾ അൽ-ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പ്രഭാഷണം നടത്തി.