കൊച്ചി: കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി കെ.കെ. ജയിംസ്, വൈസ് പ്രസിഡന്റായി സിബി തോമസ് എന്നിവരെ തിരഞ്ഞെടുത്തു. ഡയറക്ടർമാരായി തലാത്ത് മുഹമ്മദ്, പ്രകാശ് ബി. റാവു, ഷോമി ജോർജ്, കൃഷ്ണകുമാർ കെ.വി, ശിവകുമാർസിംഗ്, എം.ജെ. കുര്യാക്കോസ്, പി. അശോക്, രാജേഷ് ജോസ്, ടി.സി. രാജു, എ. ദോവനന്ദൻ, ഷാനു ബാബു എന്നിവരെ തിരഞ്ഞെടുത്തു.