കോതമംഗലം: കുത്തുകുഴി മാറാച്ചേരി പുത്തൻപുര എം.സി. മത്തായിയുടെ (കുഞ്ഞപ്പൻ) ഭാര്യ ചിന്നമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർലി, മിനിമോൾ, മഞ്ചു (അയർലൻഡ്), ജയ്‌മോൻ. മരുമക്കൾ: ബേബി, ജോയി, ബേസിൽ (അയർലൻഡ് ).