muhammad-85
മുഹമ്മദ്

പെരുമ്പാവൂർ: എഴിപ്രം അറക്കപ്പടി ചെരക്കക്കുടി വീട്ടിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാത്തു. മകൾ: പാത്തുക്കുട്ടി. മരുമകൻ: പരീക്കുട്ടി.