ആലുവ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാമത്സരത്തിന്റെ ഭാഗമായി എടയപ്പുറം എസ്.എൻ.ഡി.പി ലൈബ്രറിതല മത്സരം 23, 24 തീയതികളിൽ നടക്കും. യു.പി വിഭാഗം മത്സരം 23നും വനിതാവിഭാഗം 24നുമാണ്. എച്ച്.എസ്, എച്ച്.എസ്.എസ്, കോളേജ് വിഭാഗങ്ങളുടെ മത്സരം താലൂക്ക് കൗൺസിൽ അറിയിക്കും. പങ്കെടുക്കുന്നതിനാവശ്യമായ പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ നിന്ന് ലഭിക്കും.
ഫോൺ: 9747434988.