abdul-khadar-84
അബ്ദുൾ ഖാദർ

പെരുമ്പാവൂർ : സൗത്ത് വാഴക്കുളം ചെമ്പറക്കി ചാമാരിക്കുടി വീട്ടിൽ അബ്ദുൾ ഖാദർ (84) നിര്യാതനായി. ഭാര്യ : ഹവ്വ, മക്കൾ : ഇബ്രാഹിം കുട്ടി, അബ്ദുൽ അസീസ് (പ്രവാസി ലീഗ് കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ്, മുസ്‌ലിം ലീഗ് ചെമ്പറക്കി ശാഖാ പ്രസിഡന്റ് ), ഫാത്തിമ. മരുമക്കൾ : കബീർ, സുഹറ, അസ്മ.