കോലഞ്ചേരി: ജനകീയാസൂത്രണ പദ്ധതിയിൽ പുത്തൻകുരിശ് പഞ്ചായത്തിൽ സൗജന്യ മുട്ടക്കോഴി വിതരണം ഇന്ന് നടത്തും. പുത്തൻകുരിശ് മൃഗാശുപത്രിയിൽ രേഖകൾ സമർപ്പിച്ചിട്ടുള്ളവർ രാവിലെ 9.30ന് എത്തണമെന്ന് സീനിയർ വെ​റ്ററിനറി സർജൻ അറിയിച്ചു.