muthalib
ആലുവ അർബൻ സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ. ചെയർമാൻ ബി.എ. അബ്ദുൾ മുത്തലിബ് സംസാരിക്കുന്നു

ആലുവ: ആലുവ അർബൻ സഹകരണ ബാങ്ക് 93-ാമത് വാർഷിക പൊതുയോഗം നടന്നു. ചെയർമാൻ ബി.എ. അബ്ദുൾ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ്, ഡയറക്ടർമാരായ എം.കെ. അബ്ദുൾ ലത്തീഫ്, പി.കെ. മുകുന്ദൻ, ടി.എ. ചന്ദ്രൻ, സി.യു. യൂസഫ്, കെ.എം. ജാഫർ, എ.ആർ. അമൽരാജ്, യൂസഫ് സിദ്ദിഖ്, ടി.എച്ച്. റഷീദ്, ബിൻസി പോൾ, ലൈസ സെബാസ്റ്റ്യൻ, ലില്ലിപോൾ, ജനറൽ മാനേജർ കെ.ആർ. റബീന തുടങ്ങിയവർ സംസാരിച്ചു.


.