കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ നിലവിൽ വിധവാ പെൻഷനും 50 വയസുകഴിഞ്ഞ് അവിവാഹിത പെൻഷനും വാങ്ങുന്നവർ പുനർവിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രവും ആധാർ കാർഡിന്റെ പകർപ്പും സഹിതം 18 നകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാണമെന്ന് സെക്രട്ടറി അറിയിച്ചു.