rosy-90
റോസി

കൊരട്ടി: മഞ്ഞളി കൊച്ചു പൗലോയുടെ ഭാര്യ റോസി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ. മക്കൾ : പ്രിൻസി, ആനീസ്, സിസ്റ്റർ ഡെയ്‌സ് ഫ്‌ളവർ, എം.കെ ടോണി, എം.കെ സെബി, അഡ്വ. എം.കെ ജോഷി, ഷേർലി, ജിജു പോൾ. മരുമക്കൾ : ജോർജ് മാസ്റ്റർ, ജോയ്‌സി, മിനി, പ്രിൻസി, രാജു.