devadas-55
ദേവദാസ്

വടക്കേക്കര: മുറവൻതുരുത്ത് അമ്മാൻചേരിൽ പുഷ്പൻ മകൻ ദേവദാസ് (55) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മിനി. മക്കൾ: ലെനിൻ കുമാർ, ലിൻഷ. മരുമക്കൾ: ആശ, ബിബിൻ