johnson-58
ജോൺസൺ

ഫോർട്ടുകൊച്ചി: ചിരട്ടപ്പാലം പനച്ചിയ്ക്കൽ വീട്ടിൽ ജോൺസൺ (മണി - 58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് സാന്താക്രൂസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: റോമിലി ജോൺസൺ.