പള്ളുരുത്തി: പാട്ടാളത്ത് കല്ലംപറമ്പിൽ സുരേന്ദ്രന്റെ ഭാര്യ ജെയ്‌ലി (70) നിര്യാതയായി. മക്കൾ: അനി, സുനി, മിനി, ലെനി മരുമക്കൾ: സുധീർ, സമസ്യ, സതീശൻ