ഇടക്കൊച്ചി: ചെറിയത്തറ റാഫേൽ (65) നിര്യാതനായി. സംസ്‌കാരം രാവിലെ 9.30ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സീന. മക്കൾ: സിസ്റ്റർ സെസിൽ മേരി, ഷൈബി, ഷൈമോൻ. മരുമക്കൾ: ലിജോ, ലിയ