ravindren-93
രവീന്ദ്രൻ

ചേരാനല്ലൂർ: ഓണമ്പിള്ളി കപ്രക്കാട്ട് കെ. ഇ. രവീന്ദ്രൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: കെ. ആർ ഗോപി, സലീല, ഷൈലജ, പരേതനായ സന്തോഷ്. മരുമക്കൾ: മിനി,​ സുബ്രഹ്മണ്യൻ, പുഷ്പൻ, ലത.