പെരുമ്പടപ്പ്: കൾട്ടസ് റോഡിൽ പുളിക്കപറമ്പിൽ പി.വി ചന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: കണ്ണൻ, ധന്യ, ദിവ്യ. മരുമക്കൾ: സനീഷ്, രതീഷ്, വിനോജ്